University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു പ​​രീ​​ക്ഷാ തീ​​യ​​തി പു​​തു​​ക്കി
ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്ഡ​​ബ്ല്യു യു​​ജി സി​​ബി​​സി​​എ​​സ് ഡി​​സം​​ബ​​ർ 2018 കോ​​ർ കോ​​ഴ്സ് ഇ​​ൻ​​ട്ര​​ഡ​​ക്ഷ​​ൻ ടു ​​സോ​​ഷ്യ​​ൽ വ​​ർ​​ക്ക് പ​​രീ​​ക്ഷ 24നും 24​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​നും ന​​ട​​ത്താ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി, സ​​മ​​യം, പ​​രീ​​ക്ഷാ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്‌​ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 24 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

സ്ഥാ​​ന​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ സ്ഥാ​​ന​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ സി​​ബി മോ​​ഹ​​ന​​ൻ, കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ അ​​ഞ്ജ​​ന സി. ​​നാ​​യ​​ർ, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ആ​​ര​​തി വി. ​​നാ​​യ​​ർ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി.

2015 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ സ്ഥാ​​ന​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ആ​​ൻ മേ​​രി ചെ​​റി​​യാ​​ൻ, ആ​​ലു​​വ യു​​സി കോ​​ള​​ജി​​ലെ ത​​സ്നി ന​​വാ​​സ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​വും എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ വീ​​ണ ജ​​യ​​ൻ, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ജോ​​മോ​​ൾ തോ​​മ​​സ് എ​​ന്നി​​വ​​ർ മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി.

പ​​രീ​​ക്ഷ​​ഫ​​ലം

2018 മേ​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ (വേ​​ദാ​​ന്ത, ന്യാ​​യ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ (ന്യാ​​യ, വേ​​ദാ​​ന്ത റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം, നോ​​ണ്‍ സി​​എ​​സ്എ​​സ് (പ്രൈ​​വ​​റ്റ്), റീ ​​അ​​ഡ്മി​​ഷ​​ൻ, നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം നോ​​ണ്‍ സി​​എ​​സ്എ​​സ് (പ്രൈ​​വ​​റ്റ്), റീ​​അ​​ഡ്മി​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​രം 20062010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) നോ​​ണ്‍ സി​​എ​​സ്എ​​സ് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ​​രി​​സ്ഥി​​തി പ​​ഠ​​ന വ​​കു​​പ്പി​​ൽ കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക കൗ​​ണ്‍​സി​​ലി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്്ടി​​ലേ​​ക്കു റി​​സ​​ർ​​ച്ച് ഫെ​​ല്ലോ, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​യി​​ൽ ഓ​​രോ ഒ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കു​​ന്ന വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ ബ​​യോ​​ഡാ​​റ്റ​​യു​​മാ​​യി ഹാ​​ജ​​രാ​​കു​ക. www.mgu.ac.in.