University News
പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28 മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

23ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ ടൈം, ​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്), ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷ​ക​ൾ​ക്ക് സി​ഇ​ടി തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഐ​എം​കെ കാ​ര്യ​വ​ട്ട​ത്തും, ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ലം, ബി​ഷ​പ്പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം മു​ണ്ട​ക്ക​ലും, ലൂ​ർ​ദ് മാ​താ കോ​ള​ജ്, കു​റ്റി​ച്ച​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കി​ക്മ നെ​യ്യാ​ർ​ഡാ​മി​ലും, മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം പൂ​ജ​പ്പു​ര​യി​ലും, രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം വ​ർ​ക്ക​ല​യി​ലും, എ​സ്.​എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, അ​ടൂ​ർ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം ഏ​ഴം​കു​ള​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം.

ടൈം​ടേ​ബി​ൾ

23ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ​ടൈം റെ​ഗു​ല​ർ/​യു​ഐ​എം ഈ​വ​നിം​ഗ്/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 18 നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 25നും ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 28വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 30വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.
2019 മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യ്ക്കും 2019 മാ​ർ​ച്ച് 13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി അ​ഞ്ച്‌​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ​യും അ​പേ​ക്ഷി​ക്കാം

കെ ​മാ​റ്റ് പ​രീ​ക്ഷ

കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള​ള കോ​ള​ജു​ക​ളി​ലേ​ക്കും 2019ലെ ​എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ന്ന​തി​നു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കെ ​മാ​റ്റ് കേ​ര​ള, ഫെ​ബ്രു​വ​രി 17 ന് ​ന​ട​ത്തും. അ​പേ​ക്ഷ​ക​ൾ 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ​ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും kmatkerala.in എ​ന്ന വെ​ബ്സൈ​റ്റി​ലും 04712335133, 8547255133 എ​ന്നീ ന​ന്പ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.