ഒന്നാം സെമസ്റ്റർ ബിവോക് പരീക്ഷകൾ 31ന് ആരംഭിക്കും
ഒന്നാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31ന് ആരംഭിക്കും.
23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.