University News
പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ 15 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി 18 വ​രെ​യും, 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 19 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

2019 ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ 11 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം വ​ർ​ഷ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി നാ​ലു മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം​വ​ർ​ഷ ഫാം ​ഡി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 22നു ​ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​ഫാം സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News