University News
ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ പു​നഃ​പ​രീ​ക്ഷ
ഈ​മാ​സം 21ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ ബേ​സി​ക് ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പേ​പ്പ​റി​ന്‍റെ പു​നഃ​പ​രീ​ക്ഷ 2018 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് സ്വാ​മി സ​ദ്ഗു​രു നി​ത്യാ​ന​ന്ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി ക്ര​മീ​ക​രി​ച്ചു. 2018 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​നഃ​പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.