University News
എം​​എ​​ഡ് എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി ആ​​റി​​ന്
സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ്) 201719 ബാ​​ച്ചി​​ന്‍റെ എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി ആ​​റി​​ന് ആ​​രം​​ഭി​​ക്കും. 1100 രൂ​​പ​​യാ​​ണ് പ​​രീ​​ക്ഷ​​ഫീ​​സ്. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി 28വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും പ​​ഠ​​ന​​വ​​കു​​പ്പി​​ൽ സ്വീ​​ക​​രി​​ക്കും. എ​​സ‌്സി, എ​​സ്ടി, ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

പ​​രീ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ​ 22ന് ​​ആ​​രം​​ഭി​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.