University News
പ്രാ​ക്ടി​ക്ക​ൽ
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് ബി​​​​എ മ്യൂ​​​​സി​​​​ക് പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ 11 മു​​​​ത​​​​ൽ 18 വ​​​​രെ അ​​​​ത​​​​തു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ടൈം​​​​ടേ​​​​ബി​​​​ൾ

3, 4 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ച്ച പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി​​​​ക​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സ്

ബി​​​​എ, ബി​​​​എ​​​​സ്‌​​​​സി, ബി​​​​കോം, ബി​​​​കോം (ത്രീ​​​​മെ​​​​യി​​​​ൻ), ബി​​​​ബി​​​​എ, ബി​​​​സി​​​​എ റീ​​​​സ്ട്ര​​​​ക്ച്ചേ​​​​ർ​​​​ഡ്/​​​​വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ 2008 അ​​​​ഡ്മി​​​​ഷ​​​​ൻ വ​​​​രെ​​​​യു​​​​ള​​​​ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള​​​​ള ര​​​​ണ്ട്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 31 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലു വ​​​​രെ​​​​യും 125 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​റു വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

ഓ​​​​ഗ​​​​സ്റ്റി​​​​ലെ ബി​​​​ടെ​​​​ക് പാ​​​​ർ​​​​ട്ട് ടൈം ​​​​റീ​​​​സ്ട്ര​​​​ക്ച്ചേ​​​​ർ​​​​ഡ് 2008 സ്കീം ​​​​അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി), ഏ​​​​ഴാം സെ​​​​മ​​​​സ്റ്റ​​​​ർ (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.
ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ എം​​​​ഫി​​​​ൽ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് 2017 2018 ബാ​​​​ച്ച് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

ജൂ​​​​ലൈ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം കൊ​​​​മേ​​​​ഴ്സ് ആ​​​​ന്‍​ഡ് ടൂ​​​​റി​​​​സം ആ​​​​ന്‍​ഡ് ട്രാ​​​​വ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2015 അ​​​​ഡ്മി​​​​ഷ​​​​ൻ ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2014 & 2013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ജൂ​​​​ലൈ​​​​യി​​​​ലെ ബി​​​​എ ആ​​​​ന്വ​​​​ൽ സ്കീം ​​​​മ​​​​ല​​​​യാ​​​​ളം പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഓ​​​​ഫ്‌​​​​ലൈ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഫീ​​​​സ​​​​ട​​​​ച്ചു നി​​​​ർ​​​​ദി​​​​ഷ്ട അ​​​​പേ​​​​ക്ഷാ​​​​ഫോ​​​മി​​​​ലും 18 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. ക​​​​ര​​​​ട് മാ​​​​ർ​​​​ക്ക്‌ ലി​​​​സ്റ്റ് വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. തോ​​​​റ്റ​​​​വ​​​​ർ​​​​ക്കു സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് 10 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 14 വ​​​​രെ​​​​യും 125 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 16 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.