കുസാറ്റില്‍ ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സര്‍വകലാശാല(കുസാറ്റ്)യിൽ വിദേശഭാഷാ വകുപ്പ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. ഈ മാസം 14ന് ആരംഭിക്കുന്ന കോഴ്സിന്റെ കാലാവധി 50 ദിവസമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 12 വരെയായിരിക്കും ക്ലാസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീസ് :7,100 രൂപ. വിശദവിവരങ്ങള്‍ക്ക് ഫോൺ: