2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കംപ്യൂട്ടർ സയൻസ് (2016 അഡ്മിഷൻറെഗുലർ, 2015, 2014 & 2013 അഡ്മിഷനുകൾസപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ അപേക്ഷിക്കാം.
തീയതി മാറ്റി
2018 ഡിസംബർ 14ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകൾ ഏഴിന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
സൂക്ഷ്മപരിശോധന
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/
ബിസിഎ/ബിവോക് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി ഇജെ മൂന്ന് സെക്ഷനിൽ 2019 ജനുവരി നാലു മുതൽ 11 വരെയുളള പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണം.
ടൈംടേബിൾ
10ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംടെക് (ഫുൾടൈം/പാർട്ട് ടൈം), മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) (2013 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.