University News
വ​നി​താ​മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ൾ/​ഓ​ഫീ​സു​ക​ൾ/​ഇ​ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ല്പ​ര​രാ​യ വ​നി​താ​ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പി​ക​മാ​ർ​ക്കും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വാ​യി.

പി​എ​ച്ച്ഡി ന​ൽ​കി

ഫെ​മി കെ. ​ഹ​നീ​ഫ്, സി.​എ​ച്ച്. ക​വി​ത , റെ​ജി യോ​ഹ​ന്നാ​ൻ (ബോ​ട്ട​ണി),വി.​എ​സ്. കീ​ർ​ത്തി , ബി .​സു​രേ​ഷ് കു​മാ​ർ (കെ​മി​സ്ട്രി), ലെ​സ്ലി അ​ഗ​സ്റ്റി​ൻ, എ​സ്. പ്ര​മോ​ദ്, സ്നേ​ഹ സിം​ഗ് (ബ​യോ​ടെ​ക്നോ​ള​ജി), എ.​അ​നു (നാ​നോ​സ​യ​ൻ​സ് ആ​ന്‍​ഡ് നാ​നോ​ടെ​ക്നോ​ള​ജി), ജി.​എ​സ് . ജ​യേ​ഷ്‌​ലാ​ൽ (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്), എ​സ്. വീ​ണ ഗോ​പാ​ൽ (ഫി​സി​ക്സ്), പി .​പൗ​ർ​ണ​മി (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), കെ. ​റ​ഹീം , ഡി.​അ​രു​ണി​മ , കെ.​സം​ഗീ​ത (മ​ല​യാ​ളം), ബി. ​ഷി​ബു , എ​സ്.​സി. ഫ്രൈ​ജോ (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), യു. ​പ്രേം കു​മാ​ർ , എ​സ് . രാ​കേ​ഷ് കു​മാ​ർ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ദി​വ്യ ജോ​ണ്‍​സ​ണ്‍ (ഇം​ഗ്ലീ​ഷ്), ഹ​മീ​ദ് രാ​വ​ണ്‍ പ​ക്നോ​ദേ​ശ് (കൊ​മേ​ഴ്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വേ​ർ ഡ​വ​ല​പ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

30 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം.​എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.