University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

കോ​ള​ജു​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ളി​ൽ നി​ല​വി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ കോ​ള​ജു​മാ​റ്റ​ത്തി​ന് ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

സി. ​സ​ബി​ത (ഫി​സി​ക്സ്),എ.​എ​സ്. സു​മ​ന്ദു , ഡി​ന്‍റാ ഡാ​നി​യ​ൽ, ദേ​വി ര​മേ​ശ് ച​ന്ദ്ര ഭാ​നു, ജി.​എ​സ്. നി​ഖി​ല (ബോ​ട്ട​ണി), ടി. ​അ​ന്പി​ളി, എ​ൽ.​എ​സ്.​ബി​സ്മി , മാ​യ ജി. ​പി​ള്ള (സു​വോ​ള​ജി), എ​സ്. സു​രേ​ഷ് (ജ്യോ​ഗ്ര​ഫി),ബി. ​അ​നീ​ഷ് , ജെ.​കെ. അ​ർ​ജു​ൻ , റു​ബീ​ന ബ​ഷീ​ർ (ബ​യോ​ടെ​ക്നോ​ള​ജി), കെ.​രാ​ജ​ല​ക്ഷ്മി (ന​ഴ്സിം​ഗ്), വി . ​ര​മ്യ (സൈ​ക്കോ​ള​ജി), വി.​എ​സ്. സു​നി​ത ബാ​ബു , ഡി.​ആ​ർ. വി​ദ്യ , വി.​എം. കാ​രു​ണ്യ (മ​ല​യാ​ളം), എം.​വി. സ​ജീ​വ് , കെ.​അ​രു​ണ ആ​ന​ന്ദ്, കാ​ചാ അ​സൈ​ഫ ബു​ണ്ടി (ഇ​ക്ക​ണോ​മി​ക്സ്), സി. ​ആ​ര​തി ,എ​സ്. സി​നി രാ​ജ് (കൊ​മേ​ഴ്സ്), എ . ​വി​ജ​യ​ശ്രീ (സം​സ്കൃ​തം), കെ. ​ഉ​ഷാ റാ​ണി , എ​സ്. മും​താ​സ് (എ​ഡ്യൂ​ക്കേ​ഷ​ൻ), ടി.​എ​സ്. ശ്രീ​ജ , സ​ജ്ന സ​ന​ൽ, ടി.​കെ. രാ​ജേ​ന്ദ്ര​ൻ , എ​ൻ. നി​ഷ (ഇം​ഗ്ലീ​ഷ്), ആ​ശ ജീ​വ​ൻ സ​ത്യ​ൻ (മ്യൂ​സി​ക്), കെ.​ടി.​ജ​യ​ല​ത (ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), എ​ൽ.​ആ​ർ . സൗ​മ്യ (ഹി​സ്റ്റ​റി), സ്മി​ത വി. ​ഷേ​ണോ​യ് (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), സി.​എ​സ് . അ​ന്പി​ളി (ആ​ർ​ക്കി​യോ​ള​ജി), ജീ​ന മ​രി​യ ജോ​സ് (ബ​യോ​കെ​മി​സ്ട്രി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി.

പ​രീ​ക്ഷാ​ഫീ​സ്

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) കോ​ഴ്സി​ന്‍റെ ഏ​ഴാം സെ​മ​സ്റ്റ​ർ (2014 സ്കീം ​റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി & 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​താ​ണ്. ജ​നു​വ​രി 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2011 സ്കീ​മി​ലു​ള്ള​വ​ർ അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഇ​ക്ക​ണോ​മി​ക്സ് 2017 2018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി & 2014, 2013 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

.