University News
മാ​ർ​ക്ക് ലി​സ്റ്റ്
2018 മേ​യ് ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം ഓ​ഫീ​സി​ലെ സെ​ക്‌​ഷ​നി​ൽ നി​ന്നും ജ​നു​വ​രി 10ന് ​മു​ൻ​പാ​യി കൈ​പ്പ​റ്റ​ണം. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ ഹാ​ജ​രാ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യു​ടെ ഒ​റി​ജി​ന​ൽ ഹാ​ജ​രാ​ക്ക​ണം.

ടൈം​ടേ​ബി​ൾ

2019 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ക​ന്പ​യി​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും 2019 ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് ആ​റാം സെ​മ​സ്റ്റ​ർ (2013 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ജ​നു​വ​രി 18വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​ർ 19ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും (de.keralauniversity.ac.in) ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ ഫോ​റ​ത്തി​ലും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് 2019 ജ​നു​വ​രി 18 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

ബോ​ട്ട​ണി വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി ഡി​സം​ബ​ർ 31വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.