University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് 14 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി. പ​രീ​ക്ഷ​ക​ൾ​ക്ക് 14 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2011, 2012, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ’സ​ർ​വീ​സ​സ് ഇ​ൻ റ്റാ​ൾ ബി​ൽ​ഡിം​ഗ് (ഇ​ല​ക്‌ടീവ് നാ​ല്) പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 21ന് ​ന​ട​ക്കും.

പ്രാ​ക്‌ടിക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ കോ​ർ​പ്പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്സ്, സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) സെ​പ്റ്റം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 14ന് ​സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വാ​വോ​സി

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ തി​സി​സ് ഇ​വാ​ലുവേ​ഷ​നും വൈ​വാ​വോ​സി​ക്കും 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.