University News
ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് പ​​​​രീ​​​​ക്ഷ​ ജ​​​​നു​​​​വ​​​​രി നാ​​​​ലു മു​​​​ത​​​​ൽ
ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് (പു​​​​തി​​​​യ സ്കീം 2016 ​​​​അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​ 2019 ജ​​​​നു​​​​വ​​​​രി നാ​​​​ലു മു​​​​ത​​​​ൽ തു​​​ട​​​ങ്ങും. അ​​​​പേ​​​​ക്ഷ 13 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 14 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 17 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 200 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 30 രൂ​​​​പ വീ​​​​ത​​​​വും (പ​​​​ര​​​​മാ​​​​വ​​​​ധി 200 രൂ​​​​പ) സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

ര​​​​ണ്ടാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 20102015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​ ജ​​​​നു​​​​വ​​​​രി 18ന് ​​​​തു​​​ട​​​ങ്ങും. അ​​​​പേ​​​​ക്ഷ​ 13 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 14 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 17 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 200 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 30 രൂ​​​​പ വീ​​​​ത​​​​വും (പ​​​​ര​​​​മാ​​​​വ​​​​ധി 200 രൂ​​​​പ) സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ (ക്രി​​​​മി​​​​നോ​​​​ള​​​​ജി) എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്സ്), ബി​​​​കോം എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്സ്), ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി (ഓ​​​​ണേ​​​​ഴ്സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 11ന് ​​​തു​​​ട​​​ങ്ങും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ 13 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 14 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 17 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 200 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 30 രൂ​​​​പ വീ​​​​ത​​​​വും (പ​​​​ര​​​​മാ​​​​വ​​​​ധി 200 രൂ​​​​പ) സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​​​ന് പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി മോ​​​​ളി​​​​ക്യു​​​​ലാ​​​​ർ ബ​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ജ​​​​ന​​​​റ്റി​​​​ക് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് പ​​​​രീ​​​​ക്ഷ 31ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ 12 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 13 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 17 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.

അ​​​​പേ​​​​ക്ഷ തീ​​​​യ​​​​തി

അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ ബി​​​​ഡി​​​​എ​​​​സ് പാ​​​​ർ​​​​ട്ട് ഒ​​​​ന്ന്, ര​​​​ണ്ട് (2008 അ​​​​ഡ്മി​​​​ഷ​​​​ൻ മു​​​​ത​​​​ൽ) മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 18 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 19 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 21 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി 200 രൂ​​​​പ​​​​യും സ്പെ​​​​ഷ​​​​ൽ ഫീ​​​​സാ​​​​യി 5000 രൂ​​​​പ​​​​യും പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സി​​​​നും പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം. പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും.

ഒ​​​​ന്നു മു​​​​ത​​​​ൽ എ​​​​ട്ടു വ​​​​രെ സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 20 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 21 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 28 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 50 രൂ​​​​പ വീ​​​​തം (പ​​​​ര​​​​മാ​​​​വ​​​​ധി 200 രൂ​​​​പ) സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം. ആ​​​​ദ്യ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് (2010 അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ 5,000 രൂ​​​​പ​​​​യും ര​​​​ണ്ടാം മേ​​​​ഴ്സി ചാ​​​​ൻ​​​​സ് (2009 അ​​​​ഡ്മി​​​​ഷ​​​​ൻ പ​​​​ഴ​​​​യ സ്കീം) ​​​​പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ 7,000 രൂ​​​​പ​​​​യും അ​​​​വ​​​​സാ​​​​ന മേ​​​​ഴ്സി ചാ​​​​ൻ​​​​സ് (2009ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ പ​​​​ഴ​​​​യ സ്കീം) ​​​​പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ 10,000 രൂ​​​​പ​​​​യും സ്പെ​​​​ഷ​​​​ൽ ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സി​​​​നും പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം. പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് അ​​​​റി​​​​യി​​​​ക്കും.

കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ: അ​​​​പേ​​​​ക്ഷി​​​​ക്കാം

എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 2018ൽ ​​​​കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 10ന് ​​​​രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. 15 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 18 വ​​​​രെ​​​​യും 1000 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 19 വ​​​​രെ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്കാം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം 21ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് മു​​​​ന്പാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഇ​​​​ബി 14 സെ​​​​ക്ഷ​​​​നി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

വൈ​​​​വാ​​​​വോ​​​​സി

നാ​​​​ലാം വ​​​​ർ​​​​ഷ ബി​​​​എ​​​​സ്‌സി എം​​​​ആ​​​​ർ​​​​ടി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും വൈ​​​​വാ​​​​വോ​​​​സി​​​​ക്കും 12 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 13 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 14 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് നെ​​​​റ്റ്‌​​​വ​​​​ർ​​​​ക്ക് ടെ​​​​ക്നോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും വൈ​​​​വാ​​​​വോ​​​​സി​​​​ക്കും 12 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 13 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 15 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം

2018 ജ​​​​നു​​​​വ​​​​രി​​​​യി​​​ലെ സി​​​​ബി​​​​സി​​​​എ​​​​സ് ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് (2017 അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 24 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. 2018 ജൂ​​​​ണി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് നോ​​​​ണ്‍ സി​​​​എ​​​​സ്എ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 21 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ബ​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള അ​​​​ന്ത​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ള്ള ചീ​​​​ഫ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് നി​​​​യ​​​​മി​​​​ക്കാ​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഫോ​​​​ണ്‍: 0481 2353730.