University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ പു​നഃക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പത്തിന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ന​വം​ബ​ർ 2018) പ​രീ​ക്ഷ 15ന് ​തു​ട​ങ്ങു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ യ​ഥാ​ക്ര​മം 10, 11 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/എം​എ​സ്‌​സി/​എം​സി​ജെ/​എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ)/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​ബി​എ, അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിന​വം​ബ​ർ 2018) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ

17ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിഏ​പ്രി​ൽ 2018) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 20ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ച്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​സി​എ​സ്എ​സ്സ​പ്ലി​മെ​ന്‍റ​റി 20092013 അ​ഡ്മി​ഷ​ൻന​വം​ബ​ർ 2018) ഡി​ഗ്രി​യു​ടെ കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 11, 12 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജ്, പ​ട്ടു​വം കോ​ള​ജ് ഒ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

തു​റ​ന്ന സം​വാ​ദം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ക്ക​ണോ​മി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മേ​ഴ്സി മാ​ത്യു എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം 13ന് ​രാ​വി​ലെ പ​ത്തി​ന് കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് കാ​ന്പ​സി​ലെ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ലും ലൈ​ഫ് സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി.​വി.​വ​ന്ദ​ന എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം 12ന് ​രാ​വി​ലെ പ​ത്തി​ന് ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ലും ന​ട​ത്തും.