University News
18ന് ​​​​ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, എം​​​​സി​​​​ജെ, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ, എം​​​​ടി​​​​ടി​​​​എം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി 11ന്
18ന് ​​​​ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, എം​​​​സി​​​​ജെ, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ, എം​​​​ടി​​​​ടി​​​​എം (സി​​​​എ​​​​സ്എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 2019 ജ​​​​നു​​​​വ​​​​രി 11ന് ​​​​ന​​​​ട​​​​ക്കും. മ​​​​റ്റ് പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി​​​​ക​​​​ൾ​​​​ക്കു മാ​​​​റ്റ​​​​മി​​​​ല്ല.

പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി

മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​സി​​​​ജെ, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ, എം​​​​ടി​​​​ടി​​​​എം (സി​​​​എ​​​​സ്എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഹി​​​​സ്റ്റ​​​​റി ഓ​​​​ഫ് മേ​​​​ളം ആ​​​​ചാ​​​​ര്യാ​​​​സ്, മ​​​​ദ്ദ​​​​ളം ആ​​​​ചാ​​​​ര്യാ​​​​സ് ആ​​​​ൻ​​​​ഡ് ദെ​​​​യ​​​​ർ കോ​​​​ണ്‍​ട്രി​​​​ബ്യൂ​​​​ഷ​​​​ൻ​​​​സ് എ​​​​ന്നീ പേ​​​​പ്പ​​​​റു​​​​ക​​​​ൾ 12ന് ​​​​ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​സി​​​​എ, ബി​​​​എ​​​​സ്‌സി കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് 2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 20132015 അ​​​​ഡ്മി​​​​ഷ​​​​ൻ റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) ഒ​​​​ക്ടോ​​​​ബ​​​​ർ 2018 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 13, 14, 17, 18, 19 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

വൈ​​​​വാ​​​​വോ​​​​സി

ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ്രോ​​​​ജ​​​​ക്ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 10 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 11 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 12 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2017 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​വോ​​​​ക് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 21 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
2017 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് (2013ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 10 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഓ​​​​ഗ​​​​സ്റ്റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ലെ​​​​റ്റേ​​​​ഴ്സി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ (മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ് ലാം​​​​ഗ്വേ​​​​ജ് ആ​​​​ൻ​​​​ഡ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.
2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഹി​​​​സ്റ്റ​​​​റി, ആ​​​​ന്ത്ര​​​​പ്പോ​​​​ള​​​​ജി (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.