University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി 28 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ സ​മ​ർ​പ്പി​ക്കാം. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ടു​ക​ൾ ഡി​സം​ബ​ർ 20ന് ​മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ/​ഐ​ടി​ഇ​സി) ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ഡി​സം​ബ​ർ 2018) പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.