University News
പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ
2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ‌്സി ഫി​​സ്ക്സ് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സി​​ന്‍റെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 21 നും 22​​നും അ​​ത​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും, ബി​​എ​​സ്‌​​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് ആ​​ൻ​​ഡ് വാ​​ട്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സി​​ന്‍റെ കെ​​മി​​സ്ട്രി ലാ​​ബ് പ​​രീ​​ക്ഷ 22 നും, ​​ബി​​എ​​സ്‌​​സി ഫി​​സി​​ക്സ് (കോ​​ർ ആൻഡ് കോം​​പ്ലി​​മെ​​ന്‍റ​​റി), മൈ​​ക്രോ ബ​​യോ​​ള​​ജി, ബോ​​ട്ട​​ണി (കോം​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ഡി​​സം​​ബ​​ർ നാ​​ലു​​വ​​രെ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ലും ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

കെ ​​മാ​​റ്റ് പ​​രീ​​ക്ഷ

കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലേ​​ക്കും, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ കീ​​ഴി​​ലു​​ള​​ള കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​ർ​​ഹ​​ത നേ​​ടു​​ന്ന​​തി​​നു​​ള​​ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ കെ ​​മാ​​റ്റ് കേ​​ര​​ള, ഫെ​​ബ്രു​​വ​​രി 17 ന് ​​ന​​ട​​ത്തും. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 2019 ജ​​നു​​വ​​രി 31.

ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1000 രൂ​​പ​​യും എ​​സ്‌​​സി/​​എ​​സ്‌​​ടി വി​​ഭാ​​ഗ​​ത്തി​​ന് 750 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷാ​​ഫീ​​സ്. അ​​വ​​സാ​​ന​​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നും kmatkerala.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ലും 04712335133, 85472 55133 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ലും ല​​ഭ്യ​​മാ​​ണ്.