University News
പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
കണ്ണൂർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഇ​​​ന്ന​​​ലെ മാ​​​റ്റി​​​വ​​​ച്ച ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ (2013 നും ​​​അ​​​തി​​​നു​​​മു​​​മ്പു​​​ള്ള​​​തും ഉ​​​ൾ​​​പ്പെ​​​ടെ) 24 ലേ​​​ക്ക് പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു.
24 ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 29ന് ​​​ന​​​ട​​​ക്കും.