University News
പ​രീ​ക്ഷാ​ഫ​ലം
2018 മാ​ർ​ച്ചി​ൽ (ജ​നു​വ​രി സെ​ഷ​ൻ) ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ക​രി​യ​ർ റി​ലേ​റ്റ​ഡ് (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷി​യ്ക്കാം.

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 28 വ​രെ അ​പേ​ക്ഷി​യ്ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2013 സ്കീം ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജ​നു​വ​രി/​മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ​വ​ർ​ക്ക് (2017 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ, 2016 അ​ഡ്ഷ​ൻ​ഇം​പ്രൂ​വ്മെ​ന്‍റ്, 2015 & 2014 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ നാ​ല്‌​വ​രെ അ​പേ​ക്ഷി​യ്ക്കാം.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ.​സം​സ്കൃ​തം ജ​ന​റ​ൽ, ത​മി​ഴ്, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, ഹോം​സ​യ​ൻ​സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ന​വം​ബ​ർ 2018 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (റ​ഗു​ല​ർ 2018 അ​ഡി​മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡി​മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 & 2016 അ​ഡി​മി​ഷ​നു​ക​ൾ) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ന​വം​ബ​ർ/​ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) ആ​ൻ​ഡ് അ​ഞ്ചാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ27 വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ (ത്രി​വ​ത്സ​രം2007, 2008, 2009 അ​ഡ്മി​ഷ​നു​ക​ൾ & പ​ഞ്ച​വ​ത്സ​രം2005, 2006, 2007 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ 2000/ രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യും 200/ രൂ​പ സി​വി ക്യാ​ന്പ് ഫീ​സാ​യും (ത്രി​വ​ത്സ​രം2004, 2005, 2006 അ​ഡ്മി​ഷ​നു​ക​ൾ & പ​ഞ്ച​വ​ത്സ​രം2002, 2003, 2004 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ 5000/ രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യും 200/ രൂ​പ സി.​വി.​ക്യാ​ന്പ് ഫീ​സാ​യും അ​ട​യ്ക്ക​ണം.

ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി. പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 14 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​യ്ക്കാം. 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് ലി​സ്റ്റി​നു​ള​ള ഫീ​സ് Ac.AII/1/2017, dated 1/03/2017 അ​നു​സ​രി​ച്ച് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ M.Sc CND, MHSc.CCD, MHA/PGDHHA, കം​ബ​യി​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ PGDCA, MLISc, PGDCJ, PGDHSR, PGDEPMA എ​ന്നീ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും ജ​നു​വ​രി 21ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ M.Sc CND, MHSc.CCD, മൂ​ന്നാം സെ​മ​സ്റ്റ​ർ PGDCA സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ ഒ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്‌​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഏ​ഴ്വ​രെ​യും അ​പേ​ക്ഷി​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​സീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം, 201719, ​ദ്വി​വ​ത്സ​രം) വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ബ​ന്ധം (തീ​സീ​സ്) സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 28.

നെ​റ്റ് കോ​ച്ചിം​ഗ്

സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക യൂ​ണി​യ​ന്‍റെ​യും IQAC യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ദ്വി​ദ്വി​ന യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ് സം​ഘ​ടി​പ്പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 16 ന് ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം ഇ​ന്നു വൈ​കു​ന്നേ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ ഒ​ന്പ​തി​നും 11 പ​തി​നൊ​ന്നി​നും മ​ധ്യേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.