University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
ജ​നു​വ​രി/​മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.


പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ​യും ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ​യും ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചി​നും ഏ​ഴി​നും അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ന്‍​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റ്/​ന​വം​ബ​ർ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 12 മു​ത​ൽ 15 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സ്

കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​ഫി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​എ​സ്/​ബി​സി​എ (2017 2020 ബാ​ച്ച്) ക്ലാ​സു​ക​ൾ മൂ​ന്നു മു​ത​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ എ​സ്ഡി​ഇ പാ​ള​യം ക്യാ​ന്പ​സി​ൽ ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫീ​സ്

28 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​തു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​യ്ക്കാം.

ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് കൂ​ടാ​തെ 2000 രൂ​പ മേ​ഴ്സി​ചാ​ൻ​സ് ഫീ​സും 200 രൂ​പ വാ​ല്യു​വേ​ഷ​ൻ ക്യാ​ന്പ് ഫീ​സും അ​ട​യ്ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

28 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​തു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.


പി​എ​ച്ച്ഡി ന​ൽ​കി

ടോ​ണി ജോ​സ് (ഇ​ല​ക്ട്രോ​ണി​ക്സ് & ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), പ്രി​ൻ​സ് ജോ​ർ​ജ് (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), എ​ൻ.​എ​സ്. പൂ​ജ , സി. ​സു​ഭാ​ഷി​ണി (ബ​യോ​ടെ​ക്നോ​ള​ജി), ദീ​പ്തി വ​ർ​ഗീ​സ് (ബ​യോ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്), എ​സ്.​എ​സ്. വൈ​ശാ​ഖ് , ആ​ർ.​എ​സ് . ജി​ഷ (കെ​മി​സ്ട്രി), ഡി.​മ​ണി​മാ​ര​ൻ, എ​സ് . ഷാ​ന പ​ർ​വീ​ണ്‍ (ഫി​സി​ക്സ്), കു​മാ​രി ശ്രീ​ജ എ​സ്, നാ​യ​ർ (മാ​ത്ത​മാ​റ്റി​ക്സ്),എ​സ് . ശ്രീ​ജ​കു​മാ​രി (സ്റ്റാ​റ്റി​സ്റ്റി​ക്സ്), ര​മ്യ സ്റ്റാ​ൻ​ലി, എ​സ് . ല​ക്ഷ്മി (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​ൻ. ഹ​സീ​ന ബാ​യി , എ​ൽ.​എ​സ് . ശ്രീ​ഷ്മ (ബോ​ട്ട​ണി), വി. ​മു​രു​കേ​ശ്വ​രി , ജെ. ​മ​രി​യ സു​ഭാ​ല , ഐ.​എ​സ്. ഷി​നി , എ​സ്.​എ​ൽ. ജ​നീ​ബ (ത​മി​ഴ്), എ​സ് . വി​ദ്യ (ഇം​ഗ്ലീ​ഷ്), കെ.​സ​ര​സ്വ​തി (മ്യൂ​സി​ക്), കെ.​അ​നി​ത (ഇ​ക്ക​ണോ​മി​ക്സ്), വി. ​അ​നൂ​പ് , ജി​ഷ എ​സ്. കു​മാ​ർ (കൊ​മേ​ഴ്സ്), പി. ​അ​ന​സ് , ലൈ​ല അ​തെ​ഫ​ക്ക​ർ (ലോ), ​വൈ. മും​മ്താ​സ് , ജി.​ആ​ർ . റീ​ന മോ​ൾ (സു​വോ​ള​ജി), ആ​ർ . മ​ഹാ​ദേ​വ​ൻ (ബ​യോ​കെ​മി​സ്ട്രി), എ​സ് . പ്രീ​ത (ന​ഴ്സിം​ഗ്), ആ​ർ. രാ​ജി (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്), സ​ന്ധ്യ ഗോ​പാ​ല​ൻ, ആ​ർ. സൗ​മ്യ , ബി.​ഐ. സി​ന്ധു (ഹി​ന്ദി), മി​ത്ര മ​ൻ​മ​ദ​ൻ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ആ​ഷ്ലി കെ. ​രാ​മ​ച​ന്ദ്ര​ൻ (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), ഹ​രീ​ഷ് എ​സ്.​ആ​ർ, ആ​ർ​ശ്രീ​ജ (മ​ല​യാ​ളം).