University News
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ന് അ​വ​ധി
കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് മാ​ച്ച് ന​ട​ക്കു​ന്ന​തി​നാ​ൽ കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലു​ള​ള എ​ല്ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ​ക്കും ഓ​ഫീ​സു​ക​ൾ​ക്കും ഇ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വൈ​വ വോ​സി

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 8, 12 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 21വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 21. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 12 മു​ത​ൽ 21 വ​രെ അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും ഏ​ഴു മു​ത​ൽ 14 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 12 മു​ത​ൽ 14 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് ക​ണ്ട​ല സെ​ന്‍റ​റാ​യി ബി​ടെ​ക് പ​രീ​ക്ഷ എ​ഴു​തു​ന്ന 2008/2013 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ തു​ട​ർ​ന്നു​ള​ള എ​ല്ലാ തി​യ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും ട്രി​നി​റ്റി കോ​ള​ജ്, ന​രു​വാ​മൂ​ട് നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

അ​ധ്യാ​പ​ക പാ​ന​ൽ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 20 വ​ർ​ഷ​ത്തേ​ക്ക് കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കാ​നും, അ​സൈ​ൻ​മെ​ന്‍റ് മൂ​ല്യ​നി​ർ​ണ​യം ചെ​യ്യു​വാ​നു​മാ​യി യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. താ​ല്പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ബ​യോ​ഡാ​റ്റ 10ന് ​മു​ന്പ് മു​ൻ​പാ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. കോ​ള​ജ് അ​ധ്യാ​പ​ക സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യു​ജി​സി നെ​റ്റും പി​എ​ച്ച്ഡി​യും അ​ഭി​ല​ഷ​ണീ​യം.

സീ​റ്റ് ഒ​ഴി​വ്

വേ​ദാ​ന്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ യോ​ഗ (ആ​റ് മാ​സം) യി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 8547201074

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ക്ടോ​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന പി.​ജി. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ മൂ​ന്നാം​തീ​യ​തി​യും കൂ​ടി പ്ര​വേ​ശ​നം നേ​ടാം.