University News
സം​സ്കൃ​തം ബി​രു​ദം: ഇന്‍റർവ്യൂ 20ന്
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ​​കേ​​​ന്ദ്ര​​​ത്തി​​​ൽ സം​​​സ്കൃ​​​തം ജ​​​ന​​​റ​​​ൽ ബി​​​രു​​​ദ കോ​​​ഴ്സി​​​ൽ എ​​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് 20ന് ​​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ർ​​ഹ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ രാ​​​വി​​​ലെ 10ന് ​​​സം​​​സ്കൃ​​​തം ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
More News