University News
ഒ​ന്നാം വ​ർ​ഷ എം​എ​ഡ് പ്ര​വേ​ശ​നം - 2024
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ​ഡ് കോ​ഴ്സു​ക​ളു​ടെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (Open Merit (General) /SEBC/ EWS/ SC/ST/ Community /Management/ Differently Abled Persons /Department Quota ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 2024 ന​വം​ബ​ർ 10 ന് ​അ​വ​സാ​നി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താം. ഓ​പ്ഷ​ൻ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ന്നു​വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്രം മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​താ​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 1000/ (SC/ST വി​ഭാ​ഗ​ത്തി​ന് 500/) രൂ​പ​യാ​ണ്. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്തി​രം അ​ട​ക്കേ​ണ്ട​താ​ണ്. ഡി.​ഡി, ചെ​ക്ക്, മ​റ്റു ചെ​ലാ​നു​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന​യു​ള്ള പേ​യ്മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ക​യോ റീ​ഫ​ണ്ട് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​ത​ല്ല. ഫീ​സ് അ​ട​ച്ച ര​സീ​ത് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. തെ​റ്റാ​യി ഒ​ടു​ക്കു​ന്ന ഫീ​സു​ക​ൾ റീ​ഫ​ണ്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള അ​താ​തു സ​മ​യ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പു​ക​ളും അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റും ()ശ്ര​ദ്ധി​ക്ക​ണം. ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​ർ: 9188524612 (Whattsapp also) ഇ​മെ​യി​ൽ: [email protected]

പ​രീ​ക്ഷാ​ഫ​ലം

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ഡേ​റ്റാ സ​യ​ൻ​സ്) (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് slcm ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള​ളൂ. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 2024 ന​വം​ബ​ർ 3.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ബി​എ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2024 ന​വം​ബ​ർ 18. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2010 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ഓ​ഫ്‌​ലൈ​നാ​യി ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2024 ന​വം​ബ​ർ 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ മേ​യ് 2024 (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ എ​ട്ടു​വ​രെ slcm മു​ഖേ​ന അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ സ്പെ​യ്സ് ഫി​സി​ക്സ് & എം​എ​സ്‌​സി ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ നാ​നോ​സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ 2024 ന​വം​ബ​ർ ഒ​ന്പ​തി​ന് മു​ൻ​പ് റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, 2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, ഓ​ഗ​സ്റ്റ് 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (വൈ​വ വോ​സി) 2024 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.(www.keralauniversity.ac.in ).

ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്കേ​ഷ​ണ​ൽ) മേ​ഴ്സി​ചാ​ൻ​സ് 2000 2009 അ​ഡ്മി​ഷ​ൻ, ഫെ​ബ്രു​വ​രി 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം /എം​എ​സ്ഡ​ബ്ല്യൂ./ എം​എ എ​ച്ച്ആ​ർ​എം/ എം​എം​സി​ജെ/​എം​ടി​ടി​എം, ജൂ​ലൈ 2024 (മേ​ഴ്സി ചാ​ൻ​സ് 2001 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).
More News