University News
എം​എ​സ് സി ​പ്ര​വേ​ശ​നം: ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​ന്പ​സി​ൽ എം ​എ​സ് സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം ​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി), എം ​എ​സ് സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി 06062023 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട്/ വൈ​വ​വോ​സി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ എ​ക്ക​ണോ​മി​ക്സ് / ഡെ​വ​ല​പ്മെ​ന്‍റ് എ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2023 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ൺ അ​ഞ്ചി​ന് അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ,ഏ​പ്രി​ൽ 2023 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട് /വൈ​വ വോ​സി എ​ന്നി​വ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ക്കും. വി​ഷ​യം, തീ​യ​തി ബ്രാ​ക്ക​റ്റി​ൽ.
ഫി​ലോ​സ​ഫി (ജൂ​ൺ എ​ട്ട്), ഹി​സ​റ്റ​റി (ജൂ​ൺ ആ​റു മു​ത​ൽ 13 വ​രെ), ക​ന്ന​ഡ (ജൂ​ൺ ഏ​ഴ്, എ​ട്ട്), അ​റ​ബി​ക് (ജൂ​ൺ 12, 13), എം​കോം (ജൂ​ൺ 12,13),എ​ക്ക​ണോ​മി​ക്സ് ( ജൂ​ൺ 13 മു​ത​ൽ 16 വ​രെ),
സോ​ഷ്യ​ൽ വ​ർ​ക്ക് (ജൂ​ൺ ആ​റു​മു​ത​ൽ 13 വ​രെ) വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

അ​സൈ​ൻ​മെ​ന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023 സെ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (2020 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ് ജൂ​ൺ 24ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

എം ​എ അ​റ​ബി​ക് ടൂ​ർ റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്ര​ഷേ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​എ അ​റ​ബി​ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റ​ഡി ടൂ​ർ റി​പ്പോ​ർ​ട്ട് ജൂ​ൺ ഒൻപതിന് വൈകുന്നേരം നാലിനുള്ളിൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് സമർപ്പിക്കണം.