University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്നു
ഗ​വ.​എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള 202324 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. https://admissions.keralauniversity.ac.in

കോ​ള​ജു​ക​ൾ ജൂ​ണ്‍ ഒ​ന്നു മു​ത​ൽ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും 2023 ലെ ​മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

സീ​റ്റ് ഒ​ഴി​വ്ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്നു

കാ​ര്യ​വ​ട്ടം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള 12 എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്ക് (ഇ​സി​ഇ. മൂ​ന്ന്, സി​എ​സ്ഇ ആ​റ്, ഐ​ടി മൂ​ന്ന്) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് വെ​ബ്സൈ​റ്റ് www.ucek.in സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9447125125, 9656468540, 9388011160

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/ വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഏ​ഴു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഒ​ന്പ​തു വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ണ്‍ 27 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചു​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​ഴാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണ്‍ 12 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചു​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഒ​ന്പ​താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി.​എ
(ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും (ഓ​ഫ് ലൈ​ൻ) തോ​ന്ന​യ്ക്ക​ൽ എ​ജെ കോ​ള​ജി​ലും, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ഓ​ഫ് ലൈ​ൻ) അ​ടൂ​ർ യു​ഐ​ടി​യി​ലും കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ഓ​ഫ് ലൈ​ൻ) കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ണ്‍ ഒ​ന്ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി.​എ/​ബി.​കോം (ആ​ന്വ​ൽ സ്കീം) ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, ബി.​കോം. കോ​ഓ​പ്പ​റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ് 2022 സ്കീം ​നാ​ലു​വ​ർ​ഷ ഇ​ന്നോ​വേ​റ്റീ​വ് കൊ​ഴ്സ്), മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് (എം​പി​ഇ​എ​സ് 2020 സ്കീം 2022 ​അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ട​ഘ​ഇ​ങ പോ​ർ​ട്ട​ൽ മു​ഖേ​ന മെ​യ് 31 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ ആ​റു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ എ​ട്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്പ​തു വ​രെ​യും അ​പേ​ക്ഷി​ക്കാ​വൂ​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

മെ​യ് 31 ന് ​ന​ട​ത്തു​ന്ന എം​എ​സ്ഡ​ബ്ല്യു, എം​എ​സ്ഡ​ബ്ല്യു (ഡി.​എം.) & എം​എ​എ​ച്ച്ആ​ർ​എം പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.