University News
ടാക്സ് ഓഡിറ്റ്: ചാർട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ടാക്സ് ഓഡിറ്റ് നടത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനങ്ങളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിക്കുന്നു. താൽപര്യത്തിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 9.
More News