ഡൽഹി ഐഐടിയിൽനിന്ന് സിവിൽ എൻജിനിയറിംഗ് കൺസ്ട്രക്ഷൻ മാനേജ്മന്റിൽ ഡോക്ടറേറ്റ് നേടിയ നിവിയ തോമസ്. മാനന്തവാടി ഇല്ലത്ത് ഡോ. റോബിന്റെ (അസി. പ്രഫസർ, കാലിക്കട്ട് യൂണിവേഴ്സിറ്റി) ഭാര്യയും നെടുംകുന്നം വഴീപറമ്പിൽ ടോമി ജോസഫിന്റെയും (രജിസ്ട്രാർ, അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ) ഷെറി ടോമിയുടെ മകളുമാണ്.