University News
സ്റ്റാ​ഫ് സെ​ല​​​​ക്‌ഷൻ ക​മ്മീ​ഷ​ൻ കം​ബൈ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റാ​​​ഫ് സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന കം​​​ബൈ​​​ൻ​​​ഡ് ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി (10+2) ലെ​​​വ​​​ൽ ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ www.ssc.nic.in വെ​​​ബ്സൈ​​​റ്റ് വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​രീ​​​ക്ഷാ സി​​​ല​​​ബ​​​സ്, മ​​​റ്റ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ www.ssckkr.kar. nic.in, www.ssc.nic.in വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 8.
More News