ഇഗ്നോ പരീക്ഷകൾ ഒന്നു മുതൽ
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യുടെ ജൂണ്‍ 2023 ടേം എൻഡ് പരീക്ഷകൾ ജൂണ്‍ ഒന്നു മുതൽ ജൂലൈ ഏഴു വരെ രാജ്യവ്യാപകമായി നടത്തപ്പെടും. www.ignou.ac.inൽ നിന്ന് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04712344 113/2344120/ 9447044132.