University News
സം​യോ​ജി​ത ഡി​ഗ്രി പ്രോ​ഗ്രാം
കൊ​​​ച്ചി: ഫി​​​നാ​​​ന്‍​സ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി എ​​​സി​​​സി​​​എ സം​​​യോ​​​ജി​​​ത ബി​​കോം പ്രോ​​​ഗ്രാ​​​മു​​​മാ​​​യി ജെ​​​യി​​​ന്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഗ്ലോ​​​ബ​​​ല്‍ സ്റ്റ​​​ഡീ​​​സ് (ജെ​​​യി​​​ന്‍ സി​​​ജി​​​എ​​​സ്). ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​രേ​​​സ​​​മ​​​യം എ​​​സി​​​സി​​​എ യോ​​​ഗ്യ​​​ത​​​യും കൊ​​​മേ​​​ഴ്‌​​​സി​​​ല്‍ ബി​​​രു​​​ദ​​​വും നേ​​​ടാ​​ം.
More News