University News
പ​രീ​ക്ഷാ​ഫ​ലം
2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി (റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി,മേ​ഴ്സി ചാ​ൻ​സ്), എം​എ സൈ​ക്കോ​ള​ജി (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in
2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ്, എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ്, എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് , എം.​എ​സ്‌​സി. ഹോം ​സ​യ​ൻ​സ്,എം​എ​സ്‌​സി. ബ​യോ​കെ​മി​സ്ട്രി, എം​എ​സ്‌​സി. സ്റ്റാ​റ്റി​റ്റി​ക്സ് ആ​ൻ​ഡ് എം​എ സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ, സ്പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in
2022 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (Environmental Science) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ
(Human Resource Management) പി.​ജി റെ​ഗു​ല​ർ,സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 31 ന് ​മു​ൻ​പ് www.slcm.keralauniversity.ac.in ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി.​എ എ​ൽ​എ​ൽ​ബി,ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി റ​ഗു​ല​ർ (2021 അ​ഡ്മി​ഷ​ൻ ), സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് (2011 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2023 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്,ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2018 & 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.