University News
ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി യു​​​ടെ കീ​​​ഴി​​​ൽ എ​​​റ​​​ണാ​​​കു​​​ളം (04842575370, 8547005097) ചെ​​​ങ്ങ​​​ന്നൂ​​​ർ (04 792454125, 8547005032), അ​​​ടൂ​​​ർ (04734230640, 854700 5100), ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി (04762665935, 8547005036), ക​​​ല്ലൂ​​​പ്പാ​​​റ (04692678983, 854700 5034), ചേ​​​ർ​​​ത്ത​​​ല (04782553 416, 8547005038), ആ​​​റ്റി​​​ങ്ങ​​​ൽ (04702627400, 8547005037), പൂ​​​ഞ്ഞാ​​​ർ (9562401737, 8547 005035), കൊ​​​ട്ടാ​​​ര​​​ക്ക​​​ര (04742458764, 8547005039) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​മ്പ​​​ത് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202324 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ www.ihrdonline.org/ihrdnri എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ മേ​​​ൽ പ​​​റ​​​ഞ്ഞ കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി (പ്രോ​​​സ്‌​​​പെ​​​ക്ട്‌​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള) ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
23നു, 10 ​​​മു​​​ത​​​ൽ ജൂ​​​ൺ 15നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചുവ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കോ​​​ള​​​ജി​​​ലേ​​​യും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഔ​​​ട്ട്, നി​​​ർ​​​ദി​​​ഷ്ട അ​​​നു​​​ബ​​​ന്ധ​​​ങ്ങ​​​ളും, 1,000 രൂ​​​പ​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യോ/​​​ബ​​​ന്ധ​​​പ്പെ​​​ട്ട പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ പേ​​​രി​​​ൽ മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​തം 19ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പ് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ള​​​ജി​​​ൽ ല​​​ഭി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.ihrd.ac.in
More News