University News
ഇ​ഗ്നോ പ്ര​വേ​ശ​നം: ഓൺലൈൻ അ​​​പേ​​​ക്ഷ ജൂ​​​ൺ 30 വരെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഗ്നോ) ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് സെ​​​ക്ഷ​​​നി​​​ലേ​​​ക്കു​​​ള്ള ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, പിജി ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്ര​​​വേ​​​ശ​​​നം (ഫ്ര​​​ഷ്/​​​റീ​​​റെ​​​ജി​​​സ്ട്രേ​​​ഷ​​​ൻ) ആ​​​രം​​​ഭി​​​ച്ചു. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30.
എം​​​ബി​​​എ, റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഫി​​​ലോ​​​സ​​​ഫി, ഗാ​​​ന്ധി ആ​​​ൻ​​​ഡ് പീ​​​സ് സ്റ്റ​​​ഡീ​​​സ്, എ​​​ജു​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഹി​​​സ്റ്റ​​​റി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യോ​​​ള​​​ജി, സൈ​​​ക്കോ​​​ള​​​ജി, അ​​​ഡ​​​ൾ​​​ട്ട് എ​​​ജു​​​ക്കേ​​​ഷ​​​ൻ, ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ജെ​​​ൻ​​​ഡ​​​ർ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ഡി​​​സ്റ്റ​​​ൻ​​​സ് എ​​​ജു​​​ക്കേ​​​ഷ​​​ൻ, ആ​​​ന്ത്ര​​​പ്പോ​​​ള​​​ജി, കൊ​​​മേ​​​ഴ്സ്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ഡ​​​യ​​​റ്റെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫു​​​ഡ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, കൗ​​​ൺ​​​സ​​ലിം​​​ഗ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി തെ​​​റാ​​​പ്പി, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്, ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ്റ്റ​​​ഡീ​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, പി. ​​​ജി. ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. https://ignouadmission. samarth. edu.in/ / https://onlinerr.ignou.ac.in/ എ​​​ന്നി​​​വ​​​യാ​​​ണ് ലി​​​ങ്കു​​​ക​​​ൾ.

ഇ​​​ഗ്നോ ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം വ​​​ഴി നി​​​ല​​​വി​​​ൽ ജൂ​​​ലൈ 2023 സെ​​​ഷ​​​നി​​​ലേ​​​ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പ​​​ഠി​​​താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ്‌​​​വേ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​പേ​​​ക്ഷ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് അ​​​വ നീ​​​ക്കം ചെ​​​യ്യേ​​​ണ്ട​​​തു​​​മാ​​​ണ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഗ്നോ മേ​​​ഖ​​​ലാ കേ​​​ന്ദ്രം, രാ​​​ജ​​​ധാ​​​നി ബി​​​ൽ​​​ഡിം​​​ഗ്, കി​​​ള്ളി​​​പ്പാ​​​ലം, ക​​​ര​​​മ​​​ന പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം – 695 002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 0471 – 2344113/2344120/9447044132.
More News