University News
ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് അ​സി. പ്രാ​ഫ​സ​ര്‍ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ തൃ​ശൂ​ര്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ത്തി വ​രു​ന്ന എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് കോ​ഴ്‌​സി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി. പ്രാ​ഫ​സ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്നു. 40 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 25ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

സി​ണ്ടി​ക്കേ​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ണ്ടി​ക്കേ​റ്റ് യോ​ഗം 22ന് ​രാ​വി​ലെ പ​ത്തി​ന് സി​ണ്ടി​ക്കേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് റൂ​മി​ല്‍ ന​ട​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ ജൂ​ണ്‍ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലും ബി​വോ​ക് ഫു​ഡ്‌​സ​യ​ന്‍​സ് പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ല്‍ മെ​യ് 18, 19 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

ബി​വോ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍, അ​ഞ്ച് ആ​റ് സെ​മ​സ്റ്റ​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ണ​ലി​സം, ആ​റാം സെ​മ​സ്റ്റ​ര്‍ മ​ള്‍​ട്ടി​മീ​ഡി​യ എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ജൂ​ണ്‍ 5ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ര​ണ്ടി​ന് തു​ട​ങ്ങും.

22 മു​ത​ല്‍ 26 വ​രെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ 29, 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

22ന് ​തു​ട​ങ്ങാ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം) ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 29ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

എം​എ​സ്‌​സി എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഏ​പ്രി​ല്‍ 2022 ബ​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ജി​യോ​ഗ്ര​ഫി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News