University News
ഓ​ഡി​റ്റ് കോ​ഴ്‌​സ് പു​നഃ​പ​രീ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 2020 പ്ര​വേ​ശ​നം ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കു​ള്ള പു​നഃ​പ​രീ​ക്ഷ 18ന് ​ന​ട​ക്കും. സ്ട്രീം ​ചേ​ഞ്ച് വ​ഴി റ​ഗു​ല​ര്‍ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റി​യ​വ​ര്‍​ക്കും പു​നഃ​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാം. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളും ഓ​ണ്‍​ലൈ​ന്‍ ലി​ങ്കും വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ മാ​റ്റി

22 മു​ത​ല്‍ 26 വ​രെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് പ​രീ​ക്ഷ​ക​ള്‍ (സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​ക​ളും പു​നഃ​പ​രീ​ക്ഷ​ക​ളു​മു​ള്‍​പ്പെ​ടെ) മാ​റ്റി വെ​ച്ചു. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.