University News
ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ല്‍ 202324 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ 20ന് ​മു​മ്പാ​യി അ​യ​ക്ക​ണം. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

ജെ​ആ​ര്‍​എ​ഫ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കെ​എ​സ്‌​സി​എ​സ്ടി​ഇ പ്രൊ​ജ​ക്ടി​നു കീ​ഴി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സു​വോ​ള​ജി പ​ഠ​ന​വി​ഭാ​ഗം അ​സി. പ്രൊ​ഫ​സ​ര്‍ ഡോ. ​ഇ.​എം. അ​നീ​ഷ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വ​സ്റ്റി​ഗേ​റ്റ​റാ​യി ജൂ​നി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്ന് വ​ര്‍​ഷ​മാ​ണ് പ്രൊ​ജ​ക്ടി​ന്‍റെ കാ​ലാ​വ​ധി. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം 31ന് ​മു​മ്പാ​യി പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വ​സ്റ്റി​ഗേ​റ്റ​ര്‍​ക്ക് [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​ക്ക​ണം. ഫോ​ണ്‍: 9400741861. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 202223 അ​ദ്ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 23ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 25ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407186, 7496, 2660600.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഓ​ണ്‍​ലൈ​ന്‍ ആ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ 5 വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി​കോം, എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ഒ​ക്‌​ടോ​ബ​ര്‍ 2021, 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ണ്‍ 6ന് ​തു​ട​ങ്ങും.

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് തു​ട​ങ്ങും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ജൂ​ണ്‍ അ​ഞ്ചി​നും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ജൂ​ണ്‍ ആ​റി​നും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ജൂ​ണ്‍ അ​ഞ്ചി​നും തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ഡി​സം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, ബി​വി​സി, ബി​ടി​എ​ഫ്പി, ബി​എ​സ്ഡ​ബ്ല്യു ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News