University News
യു​ജി​സി-​നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് സൗ​ജ​ന്യ​പ​രി​ശീ​ല​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ല്‍ യു​ജി​സി​നെ​റ്റ്, ജെ​ആ​ര്‍​എ​ഫ്. ജൂ​ണ്‍ 2023 (പേ​പ്പ​ര്‍1) സൈ​ക്കി​ള്‍ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി 12 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ട​ത്തും. മേ​യ് മൂ​ന്നാം വാ​രം സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നി​ര്‍​ദ്ദി​ഷ്ട ഗൂ​ഗി​ള്‍ ഫോ​മി​ല്‍ 18ന് ​വൈ​കീ​ട്ട് 5ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. മു​മ്പ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍ 7736264241.

സി​യു​ക്യാ​റ്റ് 2023 പ്ര​വേ​ശ​ന പ​രീ​ക്ഷ

പി​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി, എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​നു​ള്ള സി​യു​ക്യാ​റ്റ്2023 പ്ര​വേ​ശ​ന പ​രീ​ക്ഷ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഓ​ര്‍​ഗാ​നി​ക് ഫാ​മിം​ഗ് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ 22ന് ​തു​ട​ങ്ങും.
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും 29ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി, ​ബി​സി​എ ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​വോ​ക് മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2020, 2021 പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 10, 11, 12, 15 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ഹാ​ള്‍​ടി​ക്ക​റ്റ്

15ന് ​ആ​രം​ഭി​ക്കു​ന്ന അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷ ഏ​പ്രി​ല്‍/​മേ​യ് 2023 പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
More News