University News
ഒ​ക്യു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ഒ​ക്യു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം സി​ഡി​എം​ആ​ര്‍​പി ഡ​യ​റ​ക്ട​ര്‍​ക്ക് പ​ത്തി​ന് വൈ​കീ​ട്ട് നാ​ലി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 24ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​സി​എ സ​പ്തം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ അ​വ​സാ​ന വ​ര്‍​ഷ എം​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News