University News
സംസ്‌കൃത സര്‍വകലാശാലയില്‍ പുതിയ മൂന്ന് കോഴ്‌സുകള്‍
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ പു​​തി​​യ മൂ​​ന്ന് കോ​​ഴ്‌​​സു​​ക​​ള്‍ അ​​ടു​​ത്ത അ​​ധ്യ​​യ​​ന​​വ​​ര്‍ഷം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ പ്ര​​ഫ. എം.​​വി. നാ​​രാ​​യ​​ണ​​ന്‍ അ​​റി​​യി​​ച്ചു.
പ്രോ​​ജ​​ക്ട് മോ​​ഡ് സ്‌​​കീ​​മി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ള്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ല​​ടി, ഏ​​റ്റു​​മാ​​നൂ​​ര്‍ കാ​​മ്പ​​സു​​ക​​ളി​​ലാ​​ണ് ആ​​രം​​ഭി​​ക്കു​​ക. ഈ ​​കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും.
More News