University News
പ​രീ​ക്ഷ
ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച് 27ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ 29ന് ​തു​ട​ങ്ങും.

ബി​വോ​ക് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 21ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ എ​ക്ക​ണോ​മെ​ട്രി​ക്‌​സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്, ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി ഡി​സം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​എ​സ്‌​സി, ബി​സി​എ പാ​ര്‍​ട്ട്1 ഇം​ഗ്ലീ​ഷ് സ​പ്തം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News