ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ: സൗജന്യ പഠനത്തിന് അവസരം
തിരുവനന്തപുരം: ബിസാപ് എഡ്യു ഫൗണ്ടേഷൻ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റോടെയാവും പഠനം. പ്ലസ് ടു പാസായ ഏതൊരാൾക്കും പ്രായഭേദമന്യേ കോഴ്സിൽ ചേരാം. കോഴ്സ് കാലയളവിൽ എല്ലാ വിദ്യാർഥികൾക്കും സ്റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നൽകും.കോഴ്സ് വിവരങ്ങൾക്ക് ബന്ധപ്പെടുക : 7034955255, 9207055255,
[email protected]