University News
കു​സാ​റ്റി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) യി​​ലെ കു​​​ഞ്ഞാ​​​ലി മ​​​ര​​​ക്കാ​​​ര്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ നേ​​​വ​​​ല്‍ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍ ആ​​​ൻ​​​ഡ് ഷി​​​പ്പ് ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ww w.recruit.cusat.ac.in. .
More News