കുസാറ്റിൽ പ്രോജക്ട് അസിസ്റ്റന്റ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ ഷിപ്പ് ടെക്നോളജി വകുപ്പില്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകള്‍ m.iss
[email protected] എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cusa t.ac.in, shiptech.cus at.ac.in സന്ദര്‍ശിക്കുക.