University News
കു​സാ​റ്റ്: ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 18 മു​ത​ല്‍ 22 വ​രെ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന ബി​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍ലൈ​​​ന്‍ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ഈ ​​​മാ​​​സം 18 മു​​​ത​​​ല്‍ 22 വ​​​രെ ന​​​ട​​​ക്കും. റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ക്ക് 10 മു​​​ത​​​ല്‍ 13 വ​​​രെ അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ ലോ​​​ഗി​​​ന്‍ ചെ​​​യ്തു സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താം.

എ​​​സ്‌​​​സി/​​​എ​​​സ്ടി സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാ​​​മ​​​ത്തെ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് https://admissions.cusat.ac.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ റാ​​​ങ്ക് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഓ​​​ണ്‍ലൈ​​​ന്‍ മീ​​​റ്റിം​​​ഗി​​​ന് ക്ഷ​​​ണി​​​ക്കു​​​ന്ന​​​തും, പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്കും.
More News