University News
കു​​സാ​​റ്റി​​ല്‍ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ് വ​​​​കു​​​​പ്പി​​​​ല്‍ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍
ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ് വ​​​​കു​​​​പ്പി​​​​ല്‍ എം​​​ടെ​​​​ക് ഇ​​​​ന്‍ ഡാ​​​​റ്റാ സ​​​​യ​​​​ന്‍​സ് ആ​​​​ൻ​​​ഡ് അ​​​​ന​​​​ലി​​​​റ്റി​​​​ക്‌​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ല്‍ ഒ​​​​ഴി​​​​വു​​​​ള​​​​ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്‌​​​​പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ ഇ​​​​ന്ന് ​രാ​​​​വി​​​​ലെ 09.30നും ​​​​സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ൻ​​​ജി​​​​നി​​യ​​​​റിം​​​ഗി​​​​ല്‍ വി​​​​വി​​​​ധ എം​​​​ടെ​​​​ക് (ഫു​​​​ള്‍ ടൈം) ​​​​കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ല്‍ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 15നും ​​​​അ​​​​ത​​​​തു വ​​​​കു​​​​പ്പു ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തും.

കം​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ് വ​​​​കു​​​​പ്പി​​​​ല്‍ എം​​​ടെ​​​​ക് ക​​​​മ്പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ് ആ​​​ൻ​​​ഡ് എ​​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​ഗ് കോ​​​​ഴ്സി​​​​ല്‍ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് സെ​​​​പ്റ്റം​​​​ബ​​​​ര്‍ 16ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തും.

സോ​​​​ഫ്റ്റ് വെ​​​​യ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ മി​​​​ക​​​​ച്ച തൊ​​​​ഴി​​​​ല്‍ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ള്ള ഈ ​​​​കോ​​​​ഴ്സി​​​​ന് എ​​​​ഐ​​​​സി​​​​ടി​​​​ഇ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള​​​​താ​​​​ണ്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ https://admissio ns.cusat.ac.in.
More News