University News
എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി /എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി /ഫി​സി​ക്സ് /കംപ്യൂ​ട്ട​ർ സ​യ​ൻ​സ് /മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ നാ​ലി​ന് രാ​വി​ലെ 11ന് ​മു​മ്പ് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9110468045.

എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി സീ​റ്റ് ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ൽ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം നാ​ലി​ന് രാ​വി​ലെ 11ന് ​പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഠ​നവ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ :9447085046

എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാംവ​ർ​ഷ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത മൂ​ന്ന ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇന്നു രാ​വി​ലെ 11ന് ​പാ​ല​യാ​ട് കാ​മ്പ​സി​ലെ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ​ഠ​നവ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9663749475

എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്) കോ​ഴ്സി​ൽ എ​സ്ഇ​ബി​സി, പ​ട്ടി​കജാ​തി/പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും ഒ​ഴി​വു​ക​ൾ ഉ​ണ്ട്. ബി​എ​സ്‌​സി ഫി​സി​ക്സ്, കെ​മി​സ്ട്രി, ഫോ​റ​സ്റ്റ​റി, ബോ​ട്ട​ണി അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സ​യ​ൻ​സ് ബി​രു​ദം യോ​ഗ്യ​തയുള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ലി​ന് രാ​വി​ലെ 10.30 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9496353817.

എം​എ​സ്‌​സി ഫി​സി​ക്സ് സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്‌​ഡ് മെ​റ്റീ​രി​യ​ൽ​സ്) പ്രോ​ഗാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​പ​ഠ​നവ​കു​പ്പി​ൽ എ​ത്ത​ണം.​ ഫോ​ൺ: 9447458499.

എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നാളെ രാ​വി​ലെ 11.30ന് ​മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​മ്പാ​കെ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​കണം.

ടൈ​ടേ​ബി​ൾ

20ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2012 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), ഒ​ക്‌ടോ​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും 16വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി/ബി​പി​എ​ഡ് (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി2018 അ​ഡ്മി​ഷ​ൻ മു​ത​ൽ), മേ​യ് 2022 പ​രീ​ക്ഷ​ക​ൾ​ക്ക് ഈമാസം പത്തുമു​ത​ൽ 16 വ​രെ പി​ഴ​യി​ല്ലാ​തെ​യും 19 വ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് 23ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. 2018 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.