University News
എം​എ മ്യൂ​സി​ക് സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് പ​ഠ​ന​വ​കു​പ്പി​ലെ എം​എ മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​രോ സീ​റ്റ് വീ​ത​വും എ​സ്ഇ​ബി​സി ഭാ​ഗ​ത്തി​ന് ര​ണ്ടു സീ​റ്റും ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ യോ​ഗ്യ​താ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9895232334, 04972806404.

എം​എ ഹി​ന്ദി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ.​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ എം​എ ഹി​ന്ദി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ യോ​ഗ്യ​താ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ : 8921288025

എം​എ​സ്‌​സി മോ​ളി​ക്യൂ​ലാ​ർ ബ​യോ​ള​ജി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാ​മ്പ​സി​ൽ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് സീ​റ്റും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ യോ​ഗ്യ​താ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ല​യാ​ട് കാ​മ്പ​സി​ലെ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9663749475

പി​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശ​ങ്ങ​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‍​സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ഫീ​സ് അ​ട​യ്ക്ക​ണം

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ, അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ വീ​ണ്ടും ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല. ആ​ദ്യ​മാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം SBIePay വ​ഴി നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 610/രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 550/രൂ​പ​യു​മാ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ Pay Fees ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്താ​ണ് ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​ത്. ഫീ​സ് അ​ട​ച്ച​വ​ർ ലോ​ഗി​ൻ ചെ​യ്ത് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് SBIePay വ​ഴി അ​ട​യ്ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും.


ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യാം

ഇ​പ്പോ​ൾ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യാ​വു​ന്ന​താ​ണ്. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും അ​തി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ആ ​ഓ​പ്ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ടി​യും​വ​രും.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​നു​വേ​ണ്ടി ഓ​ഗ​സ്റ്റ് ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്

ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല ഫീ​സ്, എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട്
യോ​ഗ്യ​താ​പ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ്, പ്രൊ​വി​ഷ​ണ​ൽ /ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്
ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്

വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (TC)
കോ​ഴ്സ്/​കോ​ണ്ട​ക്‌​ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്
അ​സ​ൽ ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്
ഇ​ഡ​ബ്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (പൊ​തു/​മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് )

അ​സ​ൽ നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്)
ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യോ​ഗ്യ​താ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രും വ്യ​ത്യ​സ്ത നാ​മ​ക​ര​ണ​ത്തി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​യ​വ​രും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Equivalence Certificate ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഏ​തെ​ങ്കി​ലും ബി​രു​ദ​മാ​ണ് യോ​ഗ്യ​ത​യെ​ങ്കി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate മ​തി​യാ​കും.
അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്.

താ​ത്കാ​ലി​ക പ്ര​വേ​ശ​നം

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി അ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​ക്കി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു ഫീ​സു​ക​ൾ കോ​ള​ജി​ൽ അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ​നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​ച്ചു​വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​വി​ലി​ല്ലാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ ഫീ​സ​ട​ച്ച് അ​ന്നു​ത​ന്നെ സ്ഥി​രം പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്

മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്

പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ഓ​ഗ​സ്റ്റ് പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www,admission.kannuruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും. Help Line Numbers: 04972715261, 04972715284, 7356948230 , Email id: [email protected].

ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷ​യി​ലെ തെ​റ്റ് തി​രു​ത്താം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നും ഓ​പ്ഷ​ൻ മാ​റ്റു​ന്ന​തി​നും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്തു 200 രൂ​പ ഫീ​സ് അ​ട​ച്ച​തി​നു ശേ​ഷം തെ​റ്റു​തി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം ഇ​മെ​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്. ഇ​മെ​യി​ൽ ഐ​ഡി: [email protected]

ടൈ​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് 17ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), ന​വം​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2018 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​എ​സ്ഡ​ബ്യു പ്രോ​ഗ്രാ​മി​ന് ഓ​ഗ​സ്റ്റ്16​നും മ​റ്റു പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 23നും ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്2012 അ​ഡ്മി​ഷ​ൻ മു​ത​ൽ), മേ​യ് 2022 പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 29ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി2018 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ൾ​ടി​ക്ക​റ്റ്

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യ​ൽ സ​യ​ൻ​സ്/ എം​ടി​ടി​എം(​റ​ഗു​ല​ർ), ഒ​ക്‌​ടോ​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.