University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
കണ്ണൂർ സർവകലാശാലയുടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, ജ​നു​വ​രി 2022, പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ഗ​സ്റ്റ് ര​ണ്ടുമു​ത​ൽ അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, ഒ​ക്‌ടോ​ബ​ർ 2021, പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ പത്തുവ​രെ സ​മ​ർ​പ്പി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ്

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന സെ​മ​സ്റ്റ​ർ മൂ​ന്നാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ എം​എ ഗ​വേ​ണ​ൺ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്/എം​എ​സ്‌​സി (റ​ഗു​ല​ർ), ഒ​ക്‌ടോ​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് (റ​ഗു​ല​ർ), ഏ​പ്രി​ല്‍ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഒ​ക്‌ടോബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി തോട്ടട കോ​ള​ജ് ഫോർ ​കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗിൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.