University News
ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഈ​മാ​സം 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ൾ :0497 2715284 , 0497 2715261,7356948230.

പി​ജി പ്ര​വേ​ശ​നം: റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ വി​വി​ധ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഷു​വ​ർ ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 27 മു​ത​ൽ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് സെ​ല​ക്‌​ഷ​ൻ മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. 29 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​ത്. വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ​നി​ന്ന് മെ​യി​ൽ മു​ഖേ​ന അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് വി​ധേ​യ​മാ​യി സെ​ല​ക്‌​ഷ​ൻ മെ​മ്മോ ഡൌ​ൺ​ലോ​ഡ് ചെ​യ്ത് അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ത്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റ് www.admission.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

ഹാ​ൾ​ടി​ക്ക​റ്റ്

29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), ഒ​ക്‌​ടോ​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ എ​പി​സി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി.